Image of Book ഒരു ചെറുപുഞ്ചിരി
  • Thumbnail image of Book ഒരു ചെറുപുഞ്ചിരി
  • back image of ഒരു ചെറുപുഞ്ചിരി

ഒരു ചെറുപുഞ്ചിരി

Publisher :DC Books
ISBN : 9788126403189
Language :Malayalam
Edition : 2023
Page(s) : 112
Condition : New
4 out of 5 rating, based on 4 review(s)

Book Name in English : Oru Cherupunchiri

വാർധക്യം ആഹ്ലാദകരമായ ഒരനുഭവമാക്കിയ വൃദ്ധദമ്പതികളുടെ കഥയാണ് എം.ടി.വാസുദേവൻ നായരുടെ ഒരു ചെറുപുഞ്ചിരി എന്ന സിനിമ. പ്രസിദ്ധ കന്നട സാഹിത്യകാരനായ ശ്രീരമണയുടെ ഒരു കഥയാണ് ഈ ചലച്ചിത്രത്തിനാധാരം. കഥയ്ക്കും തിരക്കഥയ്ക്കും പുറമേ, വായനയുടെ അനുഭവത്തെ ദൃശ്യ-ശ്രാവ്യ തലങ്ങളിലൂടെ പ്രേക്ഷകരിൽ അനുഭൂതിയാക്കി മാറ്റുന്നതിന് ചലച്ചിത്രകാരൻ സ്വീകരിച്ച സ്വാതന്ത്യത്തെയും ഭാവനയെയുംകുറിച്ച് എം.ടി. എഴുതിയ ലേഖനം ഈ പുസ് തകത്തെ പ്രൗഢമാക്കുന്നു. ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം.
Write a review on this book!.
Write Your Review about ഒരു ചെറുപുഞ്ചിരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 84 times