Image of Book ഒരു പാട്ടിന്റെ ദൂരം
  • Thumbnail image of Book ഒരു പാട്ടിന്റെ ദൂരം

ഒരു പാട്ടിന്റെ ദൂരം

ISBN : 9788182675216
Language :Malayalam
Edition : April 2018
Page(s) : 120
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Oru Paattinte Dooram

എവിടെവെച്ചാവും അത് സംഭവിക്കുക? ആദ്യം കടിച്ചുമുറിക്കുക ചുണ്ടുകള്‍ തന്നെയാവും. പ്രാണനെങ്കിലും ബാക്കി കിട്ടിയാല്‍ കിടക്കയില്‍ കിടന്ന് അച്ഛനെ കാണാമായിരുന്നു. പാവം അമ്മ എവിടെയെങ്കിലും ബോധംകെട്ട് കിടപ്പുണ്ടാകും. എത്രയോ താക്കീതുകള്‍ക്കു ശേഷവും അതു സംഭവിച്ചു. എവിടെനിന്നോ കാട്ടുതേന്‍ പൊട്ടിയ ഉന്മാദഗന്ധം പരന്നു. വളരെപ്പെട്ടെന്ന് വനം അതിന്റെ നിശ്ശബ്ദത ഭഞ്ജിച്ച് സജീവമായി…
പ്ലാസ്റ്റിക്, നഗരത്തിലെ കുയില്‍, ചെടി മുളയ്ക്കാത്ത കാട്, പുതിയ താമസക്കാരന്‍, പ്രളയകാളി, ഒരു പാട്ടിന്റെ ദൂരം… തുടങ്ങി ഒന്‍പതു കഥകള്‍. പ്രണയവും പകയും സ്‌നേഹവും രതിയും മൃതിയുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒന്‍പതു ജീവിതഖണ്ഡങ്ങള്‍…

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Write a review on this book!.
Write Your Review about ഒരു പാട്ടിന്റെ ദൂരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3123 times

Customers who bought this book also purchased