Book Name in English : Roopanthareekaranam
ആയാസപൂർണ്ണമായ സ്വപ്‌നങ്ങളിൽനിന്നും ഒരുദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ താനൊരു ഭീമാകാരനായ ഷഡ്‌പദമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതായി ഗ്രിഗർ സംസയ്ക്ക് അനുഭവപ്പെട്ടു. കഥാസാഹിത്യത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഫ്രാൻസ് കാഫ്‌കയുടെ ’ദി മെറ്റമോർഫോസിസ് ’ തുടങ്ങുന്നത് ഈ വാചകത്തോടെയാണ്. ആധുനിക ക്ലാസിക്കുകളിലൊന്നായ ദി മെറ്റമോർഫോസിസിൻ്റെ പുനരാഖ്യാനം.. സംഗൃഹീത പുനരാഖ്യാനം : സെബാസ്റ്റ്യൻ പള്ളിത്തോട് ജനറൽ എഡിറ്റർ: ഡോ. പി.കെ. രാജശേഖരൻWrite Your Review about രൂപാന്തരീകരണം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times