Image of Book ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം
  • Thumbnail image of Book ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം
  • back image of ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം

ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം

Publisher :Manorama Books
ISBN : 9788195231959
Language :Malayalam
Edition : Oct 2021
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Oru Vidhavayude Ariyappedatha Jeevitham

പുരുഷനും സമൂഹവും നിർണയിക്കുന്ന അതിരുകൾക്കുള്ളിൽ ജീവിക്കേണ്ടവളാണോ സ്ത്രീ? പ്രത്യേകിച്ച് ഒരു വിധവ ? സ്വതന്ത്രചിന്താഗതിയും ഉയർന്ന ഔദ്യോഗിക പദവിയും ഉണ്ടായിട്ടും തീക്ഷ്്ണമായ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ. അല്ല യഥാർഥ ജീവിതം. ഗവേഷകയും എഴുത്തുകാരിയുമായ ഡോ. റഹീനാ ഖാദർ സ്വന്തം അനുഭവങ്ങളെയും താൻ കണ്ടറിഞ്ഞ മറ്റു സ്ത്രീജീവിതങ്ങളെയും തുറന്നു കാട്ടുന്നു.
Write a review on this book!.
Write Your Review about ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 317 times

Customers who bought this book also purchased