Book Name in English : Oru Yuvathiude Anthyam
അടുത്ത ദിവസം രാവിലെ തന്റെ ഓഫീസില്‍ അന്നത്തെ തപാലില്‍ വന്ന സ്‌റ്റോക്ക് മാര്‍ക്കറ്റ് റിപ്പോര്‍ട്ട് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു മെല്‍. പെട്ടെന്ന് രഹസ്യ ലിഫ്‌റ്റിനടുത്തുള്ള കതകില്‍ ആരോ മുട്ടുന്ന ശബ്‌ദം കേട്ട് അദ്ദേഹം ഞെട്ടി. മെല്‍ കാളിംഗ്‌ബെല്‍ അമര്‍ത്താന്‍ തുടങ്ങിയതാണ്. പെട്ടെന്ന് കതകിനിടയിലൂടെ പതിഞ്ഞ ശബ്‌ദം കേട്ടു.
Write Your Review about ഒരു യുവതിയുടെ അന്ത്യം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2618 times