Image of the Book പച്ച നിറമുള്ള സന്തോഷങ്ങൾ
  • Thumbnail image of the Book പച്ച നിറമുള്ള സന്തോഷങ്ങൾ
  • back image of the book പച്ച നിറമുള്ള സന്തോഷങ്ങൾ

പച്ച നിറമുള്ള സന്തോഷങ്ങൾ

Publisher :Insight Publica
ISBN : 9789378538599
Language :Malayalam
Edition : 2026
Page(s) : 70
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 95.00

Book Name in English : Pacha Niramulla Santhoshangalll

നഷ്ടപ്പെട്ടുപോയ വേരുകളെയും മുറിവേറ്റ സ്വപ്നങ്ങളെയും പച്ചനിറമുള്ള ഓർമ്മകളിലേക്ക് തുന്നിച്ചേർക്കുന്ന എട്ടു കഥകൾ. ജീവിത യാഥാർ ത്ഥ്യങ്ങളുടെ കയ്പ്പും, ഗൃഹാതുരത്വത്തിൻ്റെ മധുരവും ഒരേപോലെ ചാലിച്ചെടുത്ത രചന. വിങ്ങുന്ന നോവുകളുടെ, സ്നേഹക്കൊതികളുടെ, കുളിർക്കുന്ന സന്തോഷങ്ങളുടെ പച്ചയായ ആവിഷ്കാരം! കുഞ്ഞു റേച്ചലിന്റെ മുതൽ ഭർതൃമതിയായ അഹല്യയുടെ വരെ പോരാട്ട ത്തിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ കഥാസമാഹാരം.
Write Your Review about പച്ച നിറമുള്ള സന്തോഷങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times