Image of Book പാക്കനാർ തോറ്റം
  • Thumbnail image of Book പാക്കനാർ തോറ്റം
  • back image of പാക്കനാർ തോറ്റം

പാക്കനാർ തോറ്റം

Publisher :Veda Books
ISBN : 9788194642206
Language :Malayalam
Edition : 2020
Page(s) : 70
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Pakkanaar Thottam

സ്ഫുടമായ ലക്ഷ്യബോധമുള്ള ഒരു മനസ്സിന്റെ ഉത്ക്കണ്ഠ തുളുമ്പുന്ന തീവ്രപ്രതികരണങ്ങളാണ് ഡോ.മധു മീനച്ചിലിന്റെ കവിതകൾ.മീനച്ചിലാറിന്റെ ഒഴുക്കും താളവും കുളിരും കളകളാരവവും സ്നേഹവാത്സല്യങ്ങളും അവയെ ചടുലവും ഊർജ്ജസ്വലവുമാക്കുന്നു .സഹജമായ ഗ്രാമസൗഭാഗ്യവും ഓർമ്മകളുടെ നിറഞ്ഞുകവിയലും അവയ്ക്ക് ഹൃദ്യതയണയ്‌ക്കുന്നു.നിഷ്കളങ്കമായ ജീവിതാസ്നേഹം അവയിൽ ഇളവെയിൽ വിരിച്ച് പ്രതിബിംബിക്കുന്നു
Write a review on this book!.
Write Your Review about പാക്കനാർ തോറ്റം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 80 times