Image of the Book പാപ്പ ഹെമിംഗ് വേ
  • Thumbnail image of the Book പാപ്പ ഹെമിംഗ് വേ
  • back image of the book പാപ്പ ഹെമിംഗ് വേ
  • inner page image of the book പാപ്പ ഹെമിംഗ് വേ

പാപ്പ ഹെമിംഗ് വേ

ISBN : 9780000102065
Language :Malayalam
Edition : January 2017
Page(s) : 326
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Pappa Hemingway

ഒരിക്കല്‍ ഹെമിംഗ് വേ എഴുതി എല്ലാമനുഷ്യരുടെയും ജീവിതം ഒരോ രീതിയിലാണ് അവസാനിക്കുക ഒരാള്‍ ജീവിച്ചതെങ്ങെനെ മരിച്ചതെങ്ങനെ എന്നത് മാത്രമാണ് ഒരു മനുഷ്യനെ മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഏണസ്റ്റ് ഹെമിംഗ് വേ എന്ന അസാമാന്യ പ്രതിഭാശാലി എങ്ങനെ ജീവിച്ചു. എങ്ങെനെ മരിച്ചു എന്ന് ഒരു ദുരന്തനാടകം പോലെ വായിക്കാം ഈ പുസ്തകത്തില്‍ 1948 മുതല്‍ ഹെമിംഗ് വേയുടെ മരണം വരെ പതിമൂന്നു വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്നു എ.ഇ.ഹോച്ച്നര്‍ ന്യൂയോര്‍ക്ക് മുതല്‍ സ്പെയ്ന്‍ വരെ അവരൊരുമിച്ചു സഞ്ചരിച്ചു. .
Write a review on this book!.
Write Your Review about പാപ്പ ഹെമിംഗ് വേ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1447 times

Customers who bought this book also purchased