Book Name in English : Parakkan Padikkam Muttashi Paranja Balapadangal
വേദകഥകൾ, ഉപനിഷത് കഥകൾ, പഞ്ചതന്ത്രകഥകൾ മുതലായവയെ കോർത്തിണക്കി കഥകൾക്കുള്ളിൽ തത്ത്വങ്ങളും സിദ്ധാന്തങ്ങളും അടക്കം ചെയ്തിട്ടുള്ളവയാണ് ഈ ബാലസാഹിത്യകൃതി. ഓരോ കഥയിലും ഒന്നിലധികം തത്ത്വങ്ങൾ ഗ്രന്ഥകാരൻ ഇഴചേർത്തിട്ടുണ്ട്.
വർക്കല ഗോപാലകൃഷ്ണൻ
ഉത്തമജീവിതത്തിൻ്റെ മഹത്തായ പാഠങ്ങളെ കുട്ടികളിലെത്തിക്കാൻ ഈ കഥകൾ ഏറെ ഉപകരിക്കും. ഇളംമനസ്സുകളിൽ സന്നിവേശിപ്പിക്കാൻ ഉതകുന്ന ശൈലി. താഴ്ന്ന ക്ലാസ്സുകളിൽ അധികവായനയ്ക്കായി നിർദ്ദേശിക്കാൻ കൊള്ളാവുന്ന ഒരു ബാലസാഹിത്യ കൃതിയാണ് ’പറക്കാൻ പഠിക്കാം’ എന്ന ഈ ഗുണപാഠകഥാഗ്രന്ഥം.
ഡോ. എസ്. ഭാസി രാജ്Write Your Review about പറക്കാൻ പഠിക്കാം മുത്തശ്ശി പറഞ്ഞ ബാലപാഠങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times