Image of Book പറയാനാവുന്നതും പറയാനാവാത്തതും
  • Thumbnail image of Book പറയാനാവുന്നതും പറയാനാവാത്തതും
  • back image of പറയാനാവുന്നതും പറയാനാവാത്തതും

പറയാനാവുന്നതും പറയാനാവാത്തതും

Publisher :DC Books
ISBN : 9789354320545
Language :Malayalam
Edition : 2021
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Parayanavunnathum Parayanavathathum

’ഞങ്ങൾ യുദ്ധത്തെപ്പറ്റി, അത്യാർത്തിയെപ്പറ്റി, ദേശസ്‌നേഹത്തെപ്പറ്റി, രാജ്യങ്ങളെയും കൊടികളെയും ദേശസ്‌നേഹത്തിന്റെ അർത്ഥത്തെപ്പറ്റിയുമൊക്കെ സംസാരിച്ചു.’ അരുന്ധതി റോയിയും നടൻ ജോൺ കുസാക്കും മോസ്‌കോയിലെത്തി എഡ്വേർഡ് സ്‌നോഡനെ കണ്ടു. അവർക്കൊപ്പം 1960--കളിലെ ’സ്‌നോഡൻ’ ആയിരുന്ന ഡാനിയൽ എൽസ്ബർഗുമുണ്ടായിരുന്നു. അവരുടെ സംഭാഷണം നമ്മുടെ കാലത്തെ ചില സുപ്രധാന വിഷയങ്ങളെ തൊട്ടു കടന്നുപോയി. ഭരണകൂടത്തിന്റെ സ്വഭാവം, ശാശ്വതയുദ്ധത്തിന്റെ യുഗത്തിലെ ഭരണകൂട നിരീക്ഷണങ്ങൾ, ദേശസ്‌നേഹത്തിന്റെ അർത്ഥം തുടങ്ങിയവയെപ്പറ്റിയെല്ലാം ആ സംസാരം നീണ്ടു. അസ്വസ്ഥപ്പെടുത്തുന്നതും ഉജ്ജ്വലവും പ്രകോപനകരവുമായ ഈ സംഭാഷണം തീർത്തും അസാധാരണമായ പുസ്തകംകൂടിയാണ്.
Write a review on this book!.
Write Your Review about പറയാനാവുന്നതും പറയാനാവാത്തതും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 220 times