Image of the Book പരിവ്രാജകൻ
  • Thumbnail image of the Book പരിവ്രാജകൻ
  • back image of the book പരിവ്രാജകൻ

പരിവ്രാജകൻ

ISBN : 9780000128508
Language :Malayalam
Edition : 2026
Page(s) : 177
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 45.00
Rs 43.00

Book Name in English : Parivrajakan

ഒഴുകുന്ന പുഴയും സഞ്ചരിക്കുന്ന സന്താ സിയും പരിശുദ്ധമെന്നു പറയപ്പെടുന്നു എന്നാൽ തന്റെ പരിശുദ്ധി കാക്കാനായി സഞ്ചരിക്കേണ്ടതില്ലാ യിരുന്നു വിവേകാനന്ദസ്വാമികൾക്ക് നിത്യശുദ്ധനും നിത്യമുക്തനുമായ സപ്‌തർഷിമണ്‌ഡലത്തിലെ ഋഷി അശുദ്ധനാകുന്നതെങ്ങിനെ? ഭൂമിയിൽ ധർമ്മ സംസ്ഥാപത്തിനു വേണ്ടിയായിരുന്നു ആ ജയം പരി ശുദ്ധി പകർന്നുനല്‌കാനായിരുന്നു ആ യാത്ര തന്റെ വിതിക‌പരിവ്രജനത്തിലൂടെ ആ യുവസന്ന്യാസി പുണ്യഭൂമിയായ ഭാരതത്തിൻ്റെ ദേവി ശതഗുണമാ ക്കിത്തീർത്തു. ഭാരതസന്ന്യാസിയുടെ പരമ്പരാഗത മായ സംശുദ്ധപരിവ്രജനത്തിൻറെ പുനരുദ്ധാര ണവും പുനരുദ്ഘാടനവുമായിരുന്നു ആ യാത്ര. അതു ദാരതത്തിൻ്റെയും ലോകത്തിന്റെയും ഉൽക്കർഷണത്തിനും ക്ഷേമത്തിനും വേണ്ടിയാ യിരുന്നു വിവേകാനന്ദസ്വാമികളുടെ ഉജ്ജ്വലമായ പരിവ്രാജകജീവിതത്തിൻ്റെ ചരിത്രം ഈ പുസ്‌തക ത്തിന്റെ താളുകളിൽ വായിക്കാം.
Write Your Review about പരിവ്രാജകൻ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times