Image of Book പശ്ചിമഘട്ട പ്രകൃതിക്കാഴ്ചകള്‍
  • Thumbnail image of Book പശ്ചിമഘട്ട പ്രകൃതിക്കാഴ്ചകള്‍
  • back image of പശ്ചിമഘട്ട പ്രകൃതിക്കാഴ്ചകള്‍

പശ്ചിമഘട്ട പ്രകൃതിക്കാഴ്ചകള്‍

Publisher :Mythri Books
ISBN : 9780000139030
Language :Malayalam
Edition : 2012
Page(s) : 118
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Pashchimakhatta Prakrithy Kazhchakal

പ്രകൃതിക്കാഴ്ചകൾ സഞ്ചാരികൾക്കെന്നും ഹരം പകരുന്ന അനുഭവങ്ങളാണ്. ജൈവവൈവിധ്യം കൊണ്ട് സംപുഷ്ഠമായ പശ്ചിമഘട്ട മലനിരകൾ ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടിയതാണ്. ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ ഇവിടം തെല്ലൊന്നുമല്ല ആകർഷിച്ചിട്ടുളളത്. കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള പശ്ചിമഘട്ട മലനിരകളിലൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുമുള്ള യാത്രാസംഘത്തിന്റെ അനുഭവങ്ങളും സൗന്ദര്യക്കാഴ്ചകളും വിവരിക്കുന്ന രസകരമായ ഒരു കൃതി.
Write a review on this book!.
Write Your Review about പശ്ചിമഘട്ട പ്രകൃതിക്കാഴ്ചകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 192 times