Book Name in English : Password
ഭൂമിക്ക് പകരമൊരു സമാന്തര ലോകം അതാണ് വേൾഡ് ടു വേൾഡ് ടുവിൽ എത്തിച്ചേരുന്ന ഉണ്ണിമോളുടെയും ആരവിന്റെയും കഥ വേൾഡ് ടുവിലെ വിശേഷങ്ങൾ. കംപ്യുട്ടറും ഇൻ്റർനെറ്റും ജീവിതം എളുപ്പമാക്കുന്നതോടൊപ്പം, ജീവിതത്തോട്’ ചെയ്യുന്നത് പലതുമുണ്ട്. അതോടൊപ്പം ഗെയിം കളിയുടെ ലോകത്തെ വിശേഷങ്ങളും. ഒരൊറ്റ പാസ്‌വേഡ് കൊണ്ട് ജീവിതം മാറി മറിയുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്ന പുസ്‌തകം.Write a review on this book!. Write Your Review about പാസ്‌വേഡ് Other InformationThis book has been viewed by users 2 times