Image of Book പതിനെട്ട് പുരാണങ്ങള്‍ കഥാരൂപത്തില്‍
  • Thumbnail image of Book പതിനെട്ട് പുരാണങ്ങള്‍ കഥാരൂപത്തില്‍
  • back image of പതിനെട്ട് പുരാണങ്ങള്‍ കഥാരൂപത്തില്‍
  • inner page image of പതിനെട്ട് പുരാണങ്ങള്‍ കഥാരൂപത്തില്‍

പതിനെട്ട് പുരാണങ്ങള്‍ കഥാരൂപത്തില്‍

Publisher :Kairali Books
ISBN : 9780000143860
Language :Malayalam
Edition : Dec 2022
Page(s) : 864
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 2,000.00
Rs 1,900.00

Book Name in English : Pathinettu Puranangal Kathaaroopathil

ഏഴ് വാള്യങ്ങളായി
ഭാരതീയ സംസ്കൃതിയുടെ ദാര്‍ശനിക അടിത്തറയെക്കുറിച്ച് പറയുമ്പോള്‍ ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ഉള്ള സ്ഥാനം മഹനീയമാണ്. ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഈ രചനകള്‍ ഭാവിയിലേയ്ക്കുള്ള വര്‍ത്തമാനക്കാലത്തെ ദീപ്തമാക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സുഗമായി വായിക്കാവുന്ന പതിനെട്ട് പുരാണങ്ങളിലെ കഥകള്‍. ഓരോ വീടുകളിലും അമൂല്യമായി സൂക്ഷിക്കേണ്ട ഗ്രന്ഥങ്ങളാണ് ഈ പരമ്പര രൂപകല്പന ചെയ്തിരിക്കുന്നത്.
Write a review on this book!.
Write Your Review about പതിനെട്ട് പുരാണങ്ങള്‍ കഥാരൂപത്തില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 131 times

Customers who bought this book also purchased