Book Name in English : Oru Prathyeka Mappapeksha
ഭാവനയുടെ ലോകവും ഓർമ്മകളുടെ ഗൃഹാതുരതയും വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ ആവിഷ്കരിക്കുന്ന കഥകൾ. ഒറ്റപ്പെടലിൻ്റെ വ്യസനത്തിൽനിന്നും എഴുത്തുജീവിതത്തിലേക്കെത്തുമ്പോൾ കാലം നൽകിയ തിരിച്ചറിവിൽനിന്നും അക്ഷരങ്ങളായി പുനർജനിച്ച കഥാസമാഹാരം: ഡോക്ടർ, ഒന്നു ചോദിച്ചോട്ടെ? നന്മമരം, മുളിയലങ്കാരി, മാഗ്ഗിയുടെ ഉത്ഭവം, കാലം തെറ്റിയ മാമ്പഴക്കാലം, സ്വർണ്ണപ്പതക്കം തുടങ്ങിയവയിലൂടെ ഹാസ്യത്തിൻ്റെ മേമ്പൊടി ചേർത്ത, അനുഭവത്തിന്റെ തീക്ഷ്ണതയേറിയ കഥകൾ.Write Your Review about ഒരു പ്രത്യേക മാപ്പപേക്ഷ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times