Image of Book പെണ്‍കുട്ടിയും കൂട്ടരും
  • Thumbnail image of Book പെണ്‍കുട്ടിയും കൂട്ടരും
  • back image of പെണ്‍കുട്ടിയും കൂട്ടരും

പെണ്‍കുട്ടിയും കൂട്ടരും

Publisher :DC Books
ISBN : 9789354825194
Language :Malayalam
Edition : 2022
Page(s) : 84
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Penkuttiyum Koottarum

പെൻസിൽ. റബ്ബർ, പുസ്തകങ്ങൾ, ഏട്ടൻ, മിന്നാമിനുങ്ങ്. പുച്ചക്കുറിഞ്ഞി, പക്ഷികൾ എന്നിങ്ങനെ ഒട്ടേറെ കൂട്ടരാണ് പെൺകുട്ടിയുടെ ലോകത്തുള്ളത് . കഥയ്ക്കുള്ളിൽത്തന്നെ കൗതുകമുണർത്തുന്ന കഥകളുമുണ്ട്. കൊച്ച് കൊച്ച് അനുഭവങ്ങളിലൂടെ ബാല്യകാലത്തിന്റെ വിസ്മയത്തിലേക്കിറങ്ങിച്ചെല്ലാൻ ഈ നോവൽ കുട്ടികളെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. കുട്ടികളിൽ ചില തിരിച്ചറിവുകളുണ്ടാക്കാൻ മാത്രമല്ല . അവരുടെ ഭാവന വികസിപ്പിക്കുവാനും ഈ രചനയ്ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമേതുമില്ല. പ്രസിദ്ധ എഴുത്തുകാരിയായ ഗ്രേസി കഥപറയുന്ന രീതിയാകട്ടെ കുട്ടികൾക്ക് അതീവഹൃദ്യമായി അനുഭവപ്പെടും. മികച്ച വായനാനുഭവം നൽകുന്ന ഈ നോവൽ കുട്ടികളുടെ ഓർമ്മയിൽ നിന്ന് അത്രയെളുപ്പമൊന്നും മാഞ്ഞുപോവുകയില്ല.
Write a review on this book!.
Write Your Review about പെണ്‍കുട്ടിയും കൂട്ടരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 107 times