Book Name in English : Pennmakkalude Muri
പ്രിയപ്പെട്ട പെൺകുട്ടീ, നിന്നെ ഏറ്റവുമധികം സ്നേഹിക്കേണ്ടത് നീ തന്നെയാണ്. നിൻ്റെ സ്വപ്‌നങ്ങൾക്ക് അതിരുകൾ നിശ്ചയിക്കേണ്ടത് നീ തന്നെയാണ്. നിൻ്റെ ലക്ഷ്യങ്ങൾക്കായി നിവർന്നുനിൽക്കേണ്ടത് നീ തന്നെയാണ്. ഈ ലോകം നിന്റേതുകൂടിയാണ്.Write a review on this book!. Write Your Review about പെണ്മക്കളുടെ മുറി Other InformationThis book has been viewed by users 2 times