Book Name in English : Persianet India 1000-1765
11 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളിൽ, പേർഷ്യൻ ഭാഷയും സംസ്ക്കാരവും സാഹിത്യവും കലയും ഇന്ത്യയെ നിർവചിച്ചൊരു കാലത്തെ കുറിക്കുന്ന പദമാണ് പേർ ഷ്യനേറ്റ് ഏജ്. അമേരിക്കൻ ചരിത്രപണ്ഡിതനായ റിച്ചാർ ഡ് എം. ഈറ്റണിൻ്റെ ഏറ്റവും ശ്രദ്ധേയമായ പഠനം. അക്ബറിന്റെയും ഔറംഗസീബിൻ്റെയും അരനൂറ്റാണ്ട് നീണ്ട ഭരണങ്ങൾ ഇന്ത്യയെ ആധുനികതയിലേക്ക് വഴി നടത്തിയെന്ന് പുസ്‌തകം അടിവരയിടുന്നു. ഒപ്പം, പേർഷ്യനേറ്റ് ഭരണം നിലനിന്നപ്പോൾ ഇന്ത്യ കലയിലും സംസ്കാരത്തിലും മുതൽ സാങ്കേതിക രംഗത്തുവരെ ലോകത്തെ കൊതിപ്പിച്ചുനിർത്തിയെന്നും വസ്തുതാബദ്ധമായി സമർഥിക്കുന്നു.
സമീപകാലത്ത്, മധ്യകാല ഇന്ത്യയെ ഇത്ര മനോഹരമായി പകർത്തിയ മറ്റൊരു ഗ്രന്ഥവുമില്ല.Write Your Review about പേർഷ്യനേറ്റ് ഇന്ത്യ 1000-1765 - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 15 times