Image of the Book പെയ്ത് തോരാൻ മഴയല്ല ഞാൻ
  • Thumbnail image of the Book പെയ്ത് തോരാൻ മഴയല്ല ഞാൻ
  • back image of the book പെയ്ത് തോരാൻ മഴയല്ല ഞാൻ

പെയ്ത് തോരാൻ മഴയല്ല ഞാൻ

ISBN : 9788169180863
Language :Malayalam
Edition : 2026
Page(s) : 87
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 150.00

Book Name in English : Peyithu Thoraan Mazhayalla Najan

ഈ കവിതകളിലെ പ്രധാന വികാരം പ്രണയമാണെങ്കിലും സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഒതുങ്ങി നിൽക്കുന്ന സാമ്പ്രദായിക പ്രണയമായി ചുരുങ്ങുന്നില്ല അത്. പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ചലനങ്ങളിലുമെല്ലാം പ്രണയത്തിന്റെ മാന്ത്രിക സാമീപ്യം കണ്ടെത്തുന്നുണ്ട് കവി,
“ഭംഗിയുള്ള രാത്രിയോട് പ്രണയം പറയാനാവും എന്നും പുലരി വരുന്നത്.“
പ്രഭാതത്തെ ഇതിലും മനോഹരമായി ഒരു കവി ആവിഷ്കരിക്കുവതെങ്ങനെ? വാക്കുകൾ കൊണ്ട് കവി കോറിയിടുന്ന ചിത്രങ്ങളെ കാണാതെ പോകാൻ വായനക്കാർക്കാകില്ല.
ഒരു മനോഹര രാത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കു “നിലാവ് വിരിച്ച് നക്ഷത്രങ്ങളെ ആകാശത്ത് അടുക്കിവെച്ച് രാത്രി സ്വപ്നം കാണുന്നുണ്ടാവും.“ മഴവില്ലിനെ മറിച്ച് വെച്ചൊരു തോണിയായും നോക്കിക്കാണാമെന്ന് ഈ കവിതകൾ വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കുന്നു.
Write Your Review about പെയ്ത് തോരാൻ മഴയല്ല ഞാൻ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times