Image of the Book Physiotherapy
  • Thumbnail image of the Book Physiotherapy
  • back image of the book Physiotherapy

Physiotherapy

ISBN : 9789357427807
Language :Malayalam
Edition : 2026
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in Malayalam : ഫിസിയോതെറാപ്പി

ആരോഗ്യപരിപാലന രംഗത്ത് ഒഴിച്ചു നിർത്താൻ കഴിയാത്ത രീതിയിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. രോഗിയുടെ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി ഭൗതിക സ്രോതസ്സുകളും വ്യായാമ ചികിത്സാരീതി കളും അതിവിപുലമായ സാങ്കേതിക ചികിത്സാ സംവിധാനങ്ങളും കോർത്തിണക്കി മികച്ച ഫലപ്രാപ്‌തി നൽകുന്നത് ഫിസിയോ തെറാപ്പിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
ജീവിതശൈലി രോഗങ്ങളുടെയും ചലനസംബന്ധമായ ശാരീരിക പ്രയാസങ്ങളുടെയും വർത്തമാന കാലഘട്ടത്തിൽ ഫിസിയോതെ റാപ്പി സവിശേഷ പ്രാധാന്യമർഹിക്കുന്നു.
Write Your Review about Physiotherapy
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times