Image of the Book പപ്ലാശ്ശേരിയിലെ കടവ് മറ്റു കഥകളും
  • Thumbnail image of the Book പപ്ലാശ്ശേരിയിലെ കടവ് മറ്റു കഥകളും
  • back image of the book പപ്ലാശ്ശേരിയിലെ കടവ് മറ്റു കഥകളും

പപ്ലാശ്ശേരിയിലെ കടവ് മറ്റു കഥകളും

Publisher :Green Books
ISBN : 9788169959117
Language :Malayalam
Edition : 2026
Page(s) : 92
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Plasseriyile kadavu mattu kathakalum

എഴുത്തിനെ രാഷ്ട്രീയ വായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകൻ ചരുവിലിൻ്റെ കഥകൾ.
പിന്നിട്ട ഓർമ്മച്ചിത്രങ്ങളുടെ ഹൃദ്യതകൾ സമകാലിക യാഥാർത്ഥ്യങ്ങളുമായി ഇടകലർത്തിക്കൊണ്ടുള്ള രചന.
ശുദ്ധീകരണവും ആവിഷ്‌കരണവും ആക്‌ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരുഹത ഇല്ലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകൾ. ആസ്വാദകൻ്റെ വൈകാരികതലത്തിലേക്ക് കടന്നുചെല്ലുന്ന കഥകൾ
Write Your Review about പപ്ലാശ്ശേരിയിലെ കടവ് മറ്റു കഥകളും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times