Image of the Book റൂഹ്
  • Thumbnail image of the Book റൂഹ്
  • back image of the book റൂഹ്

റൂഹ്

ISBN : 9788199039230
Language :Malayalam
Edition : 2026
Page(s) : 195
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Rooh

പല ജീവിതങ്ങൾ ജീവിക്കുന്ന കുറെയധികം ആളുകൾ. വിവിധങ്ങളായ അടരുകളുള്ള ജീവിതങ്ങളെയെല്ലാം കോർത്തിണക്കുന്ന നൂലുപോലെ ഒരു കഥാപാത്രം, ഡോ. ഇട്ടി ചെറിയാൻ.
കേരളത്തിലെ മൂന്ന് ജില്ലകളിൽ നടക്കുന്ന കുറെ ജീവിതങ്ങളുടെ കഥ. ഇതിൽ അസാധാരണമായൊരു പ്രണയമുണ്ട്, പരമോന്നതിയിൽ നിൽക്കുന്നൊരു സൗഹൃദമുണ്ട്. കുടുംബ ബന്ധങ്ങളും കലാലയ ജീവിതവും ആതുരസേവനരംഗത്തെ വലിയ ചുവടുവയ്‌പ്പുകളിൽ ഒന്നുമുണ്ട്.
Write Your Review about റൂഹ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times