Image of Book പൂക്കളുടെ പുസ്തകം
  • Thumbnail image of Book പൂക്കളുടെ പുസ്തകം
  • back image of പൂക്കളുടെ പുസ്തകം

പൂക്കളുടെ പുസ്തകം

Publisher :DC Books
ISBN : 9789354323096
Language :Malayalam
Edition : 2022
Page(s) : 130
Condition : New
3 out of 5 rating, based on 23 review(s)
Printed Book

Rs 160.00
Rs 144.00

Book Name in English : Pookkalude Pusthakam

പൂക്കളുടെ നിറവും സുഗന്ധവും ആകർഷകത്വവും എല്ലാവരെയും ആനന്ദിപ്പിക്കുന്നതാണ്. ഓരോ പൂവിനു പിന്നിലും ഒരു കഥയുണ്ട്, ഒരു സ്വപ്നമുണ്ട്, ഒരു ചരിത്രമുണ്ട്. അപ്രകാരം മാനവരാശിയെ സ്വാധ്വീനിക്കുകയും മനുഷ്യ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുകയും ചെയ്ത പൂക്കളെ അവതരിപ്പിക്കുന്ന പുസ്തകം. പൂക്കളുടെ പേരിൽ അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങൾ, ശാസ്ത്ര കൗതുകങ്ങൾ, എന്നിവ പൊതുപ്രവർത്തകനും ജനപ്രതിനിധിയുമായ എം. സ്വരാജ് ഇതിൽ അനാവരണം ചെയ്യുന്നു.
reviewed by Anonymous
Date Added: Saturday 8 Oct 2022

ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്ത ഒരു നോൺ ഫിക്ഷൻ പുസ്തകം. എം സ്വരാജിന് അഭിനന്ദനങ്ങൾ.

Rating: 4 of 5 Stars! [4 of 5 Stars!]
Write Your Review about പൂക്കളുടെ പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 772 times

Customers who bought this book also purchased