Image of Book പൂക്കാരന്‍
  • Thumbnail image of Book പൂക്കാരന്‍
  • back image of പൂക്കാരന്‍

പൂക്കാരന്‍

Publisher :DC Books
ISBN : 9789356433748
Language :Malayalam
Edition : 2022
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Pookkaran

ആലഭാരങ്ങളില്ലാതെ നല്ലൊരു കഥ എഴുതാൻ സിദ്ധി മാത്രമല്ല നിഷ്ഠയും സാധനയുമാവശ്യമുണ്ട്. സലീം ഷെരീഫിന്റെ ഓരോ കഥയിലും കാണാം ചെറിയ ചെറിയ അതിശയങ്ങളുടെ ചാരുത. ചുരുങ്ങിയ വാക്കുകൾകൊണ്ട് നിഗൂഢത യുണ്ടാക്കുകയും അഴിച്ചുനീക്കുകയും ചെയ്യുന്ന വിരുത്. ഭാവനയ്ക്കും ജീവിതത്തിനുമിടയിലെ അതിരിനെക്കുറിച്ച് കൃത്യമായ ബോധ്യം. വെള്ളക്കടലാസിനു മുന്നിൽ തപസ്സിരിക്കുന്നവന്റെ പേനയിൽനിന്ന് അട്ടകൾ ഇറങ്ങിവരുന്നു. ഉണർന്നു കിടക്കുന്നവന്റെ നിഴൽ കൂർക്കം വലിച്ചുറങ്ങുന്നു. പൂക്കൾ വിഷമാകുന്നു. അടുത്ത നൊടിയിൽ അവ യാഥാർത്ഥ്യത്തിലേക്കു മടങ്ങുകയായി. പുതുകഥയുടെ യൗവനം സലീം ഷെരീഫിന്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. - പി.എഫ്. മാത്യൂസ്
Write a review on this book!.
Write Your Review about പൂക്കാരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 119 times

Customers who bought this book also purchased
Cover Image of Book മീശക്കാരന്‍
Rs 180.00  Rs 171.00
Cover Image of Book കമല കൾട്ട്
Rs 130.00  Rs 123.00