Book Name in English : Idayan
കൗമാരത്തില്‍ ഒറ്റക്ക് . ഗുരുവിന്റെ തണലില്‍ ആത്മീയ ശിക്ഷണം . കടുത്ത പരീക്ഷണങ്ങളുടെ ഭാഗമെന്നോണം മനുഷ്യച്ചന്തയില്‍ വില്പനച്ചരക്ക് . പ്രഭുവിന്റെ വീട്ടിലെ പ്രാകൃതമായ അടിമപ്പണി . അതിനിടെ പ്രഭുകുമാരിയുടെ പ്രണയവും . പടച്ച തമ്പുരാന്റെ വഴിക്ക് ജീവിതം നയിച്ച ഒരു യുഗപുരുഷന്റെ ഉള്ളു നുറുങ്ങുന്ന പരീക്ഷണങ്ങളുടെയും വിജയത്തിന്റെയും കഥ പറയുകയാണിവിടെWrite Your Review about ഇടയന്‍ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3148 times