Book Name in English : Prabodhasudhakaram
ഈശ്വരനെ നിർഗുണനായും സഗുണനിരാകാരനായും ഭാവന ചെയ്ത് ഉപാസിക്കുന്നതിനെ ശ്രീ ശങ്കരാചാര്യർ അനുകൂലിക്കുന്നു. ശൈവനു ശിവനും വൈഷ്‌ണവനു വിഷ്‌ണുവും ദേവീഭക്തനു ദേവിയും മറ്റുമാണ് ശാങ്കരപക്ഷത്തിൽ പരമോത്കൃഷ്ടമൂർത്തി. എന്നാൽ ശ്രീശങ്കരൻ ശ്രീകൃഷ്‌ണഭക്തനാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ കുടുംബപരദേവത ശ്രീകൃഷ്ണ നായിരുന്നു. ശ്രീശങ്കരനെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീക്കുന്നതും കൃഷ്ണഭക്തന്മാരുടെ ഹൃദയം ഭഗവത്പ്രേമത്തിൽ ആരാധിക്കു ന്നതിന് അത്യന്തം ഉപകരിക്കുന്നതുമായ ഈ ഗ്രന്ഥം സകല ആസ്‌തി കന്മാരും നാസ്‌തികന്മാരും വായിക്കേണ്ടതാണ്.“ സ്വാമികൾ. ആഗമാനന്ദWrite Your Review about പ്രബോധസുധാകരം -ശ്രീശങ്കരാചാര്യവിരചിതം- - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times