Image of Book പ്രകൃതി കാഴ്ചകളും വിശേഷങ്ങളും
  • Thumbnail image of Book പ്രകൃതി കാഴ്ചകളും വിശേഷങ്ങളും
  • back image of പ്രകൃതി കാഴ്ചകളും വിശേഷങ്ങളും

പ്രകൃതി കാഴ്ചകളും വിശേഷങ്ങളും

Publisher :H and C Books
ISBN : 9789389770438
Language :Malayalam
Edition : 2020
Page(s) : 64
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Prakruthi Kazhchakalum Visheshangalum

പ്രകൃതിയുടെ പ്രകൃതത്തിലേക്കും, വൈവിധ്യപൂര്‍ണമായ അതിന്റെ കാഴ്ച്ചകളിലേക്കുമുള്ള ഒരു വാതായനമാണ് ഈ പുസ്തകം. നമുക്ക് വസതിയായ ഭൂമിയിലെ നിത്യഹരിതസസ്യജാതികള്‍ മുതല്‍ മണലാരണ്യവിശേഷങ്ങള്‍വരെ, പ്രകൃതിദുരന്തങ്ങള്‍ മുതല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ വരെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. മഴയും നദികളും സുന്ദരജീവികളും പക്ഷികളുമൊക്കെയായി ഈ താളുകള്‍ പ്രകൃതിക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു.
Write a review on this book!.
Write Your Review about പ്രകൃതി കാഴ്ചകളും വിശേഷങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 67 times