Book Name in English : Kamaal
1939-ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ അപൂർവ്വകൃതിയാണ് കമാൽ. ആധുനിക തുർക്കിയുടെ ശില്പിയായ മുസ്തഫ കമാൽ ആറ്റാത്തുർക്കിന്റെ രാഷ്ട്രീയജീവിതം ചുരുക്കിപ്പറയുന്ന ഈ പുസ്തകം ബഷീറിന്റെ ലോകകാഴ്ചപ്പാടിന്റെ സംഗ്രഹംകൂടിയാണ്. പുരാരേഖാഗവേഷകനായ അബ്ദുറഹ്മാൻ മങ്ങാടാണ് ബഷീറിന്റെ അസമാഹൃതമായ കൃതി കണ്ടെടുത്തത്. അദ്ദേഹത്തിന്റെ ആമുഖപഠനത്തോടെ അവതരിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ അനുബന്ധമായി ജീവചരിത്രസംഗ്രഹംകൂടി ചേർത്തിട്ടുണ്ട്. സമാഹരണം: അബ്ദുറഹ്മാൻ മങ്ങാട്, പഠനം: എം.എൻ. കാരശ്ശേരിreviewed by Anonymous
Date Added: Wednesday 13 Oct 2021
ദേവൻ ❤❤❤❤❤ ഗംഗ
Rating:
[5 of 5 Stars!]
reviewed by Aswathy
Date Added: Sunday 7 Mar 2021
Super
Rating:
[5 of 5 Stars!]
reviewed by Aswathy
Date Added: Sunday 7 Mar 2021
Superbbbb ❤❤❤\r\n
Rating:
[5 of 5 Stars!]
reviewed by Sangeetha
Date Added: Thursday 7 Jan 2021
My favorite bookl
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Friday 4 Dec 2020
Superb ❤
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 21 Oct 2020
My favorite story
Rating:
[5 of 5 Stars!]
Write Your Review about കമാൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 527 times