Image of the Book പ്രണയ പാപം
  • Thumbnail image of the Book പ്രണയ പാപം
  • back image of the book പ്രണയ പാപം

പ്രണയ പാപം

ISBN : 9789375920106
Language :Malayalam
Edition : 2026
Page(s) : 513
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 560.00
Rs 532.00

Book Name in English : Pranaya Papam

നഷ്ടപ്രണയത്തിൻ്റെ നോവുകൾപേറി മറ്റൊരു പുരുഷനോ ടൊപ്പം പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെച്ച ഗായ ത്രിയെ കാത്തിരുന്നത് ആശങ്കകളൊഴിയാത്ത ദിനരാത്രങ്ങ ളായിരുന്നു. താൻ ജോലിചെയ്യുന്ന സ്ഥാപനത്തിൽത്തന്നെ മുൻകാമുകനായ സുധീർ ജോലിക്ക് ചേർന്നത് ആകസ്‌മി കമാണെന്ന് വിശ്വസിക്കാൻ അവളൊരുക്കമായിരുന്നില്ല. ത ന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന ദുഃസ്വപ്‌നങ്ങൾ യാഥാർത്ഥ്യ മാകുന്നത് ഗായത്രി ഞെട്ടലോടെ തിരിച്ചറിഞ്ഞു. ശരിതെറ്റു കൾ നിർണ്ണയിക്കാനാകാതെ അവൾ ഉഴറി.
Write Your Review about പ്രണയ പാപം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times