Book Name in English : Pranayathinte Pusthakam
ഏതു ചെറുപ്പക്കാരൻ്റെ ജീവിതത്തിലും ഒരു സൽമയുണ്ട്.
ജീവിതവസന്തത്തിലൂടെ പൊടുന്നനെ അവൾ പ്രത്യക്ഷപ്പെടുകയും അയാളുടെ ഏകാന്തതകളെ സന്തോഷനിമിഷങ്ങളിലേക്കു പരാവർത്തനം ചെയ്യുകയും അയാളുടെ പാതിരാമുകതകളെ സംഗീതത്താൽ നിറക്കുകയും ചെയ്യുന്നു.
പരിഭാഷ: ബഷീർ മിസ്അബ്Write a review on this book!. Write Your Review about പ്രണയത്തിന്റെ പുസ്‌തകം Other InformationThis book has been viewed by users 11 times