Book Name in English : Pravasam Prathinidhanavum Sarggathmakathayum
ഡയസ്പെറ പഠനങ്ങൾ • പ്രവാസിമലയാളികൾ - ചരിത്രവും വർത്തമാനവും . പ്രവാസിമലയാളികൾ സൃഷ്ടിച്ച മാറ്റങ്ങൾ പ്രവാസി സാഹിത്യം • പ്രവാസി കവിത മലയാളത്തിൽ നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ സ്വീകാര്യതയും സ്വകാര്യതയും . മലയാളി പ്രവാസത്തിൻ്റെ കഥാരേഖകൾ രാഷ്ട്രാന്തര പ്രവാസവും മലയാള നോവലും ദേശാന്തര ജീവിതത്തിലെ നിറങ്ങളും നിഴലുകളും. അടിമ ജീവിതത്തിന്റെ ആഖ്യാനം സ്ഥലാദേശത്തിലെ സങ്കീർണ്ണതകൾ... തുടങ്ങി പ്രവാസ ജീവിതം, സാഹിത്യം, സംസ്കാരം, എന്നിവയെപ്പറ്റി സമഗ്രാവബോധമുളവാക്കുന്ന പ്രൗഢമായ പഠനങ്ങൾWrite Your Review about പ്രവാസം പ്രതിനിധാനവും സർഗ്ഗാത്മകതയും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 15 times