Book Name in English : Premanadiyude theerathu
ക്യാമ്പസ് ജീവിതത്തിന്റെയും കൗമാരകാലത്തിൻ്റെയും ചാപല്യത്തിൽ നിന്ന് ആരംഭിക്കുന്ന രസകരവും ചടുലവുമായ പ്രണയഗാഥ. ഗായകരായ ജോയലിന്റെയും ജീനയുടെയും പരിഭവങ്ങളിൽനിന്നും പിണക്കങ്ങളിൽനിന്നും പതുക്കെ പതുക്കെ പ്രണയത്തിലേക്ക് വഴി മാറി ഒടുവിൽ അവർ ചെന്നെത്തിയതോ?
പ്രണയികൾക്കൊരു വഴികാട്ടിയാണീ പ്രണയനോവൽWrite Your Review about പ്രേമൗദിയുടെ തീരത്ത് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times