Book Name in English : Pularche Koovunna Theevandikal
ഓർമ്മകളോടൊപ്പം എല്ലാ മനുഷ്യരിലും എന്തെങ്കിലും ഒച്ചയും കടന്നുവരും. വി സുരേഷ് കുമാറിൻ്റെ ഓർമ്മകളിലേല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റോരു തരത്തിൽ തീവണ്ടി സൈറൺ മുഴങ്ങുന്നുണ്ട്.
ഓർമ്മകൾ എന്നാൽ സ്വപ്നങ്ങൾ കൂടിയാണ്. പുലർച്ചെ കൂവുന്ന തീവണ്ടികൾ എന്ന ഈ പുസ്‌തകം എഴുത്തുകാരന്റെ അത്തരം അനുഭവങ്ങളുടെ പുസ്‌തകമാണ്. സ്വനവും, മിഥ്യയും അനുഭവവും ഭാവനയും വേർതിരിച്ചെടുക്കാൻ വയ്യാത്തവിധം കഥകളെഴുതുന്ന തൊണ്ണൂറുകളിലും രണ്ടായിരത്തിൻ്റെ ആദ്യ പകുതിയിലും കൗമാരവും യൗവനവും ജീവിച്ചു തീർത്ത ഒരു കഥാക്യത്തിൻ്റെ രണ്ടു കാലങ്ങളുടെ കഥകളുടെയും അനുഭവങ്ങളുടെയും അതിജീവനങ്ങളുടെയും പുസ്‌തകം. Write a review on this book!. Write Your Review about പുലർച്ചെ കൂവുന്ന തീവണ്ടികൾ Other InformationThis book has been viewed by users 68 times