Image of the Book മൂന്നാമിടങ്ങള്‍
  • Thumbnail image of the Book മൂന്നാമിടങ്ങള്‍
  • back image of the book മൂന്നാമിടങ്ങള്‍

മൂന്നാമിടങ്ങള്‍

Publisher :DC Books
Language :Malayalam
Page(s) : 210
Condition : New
4 out of 5 rating, based on 13 review(s)
Printed Book

Rs 195.00
Rs 181.00

Book Name in English : Moonnamidangal

സഹോദരന്റെ ഗര്‍ഭം പേറുകയും ആകുഞ്ഞിനെ വളര്‍ത്തുകയുംചെയ്യേണ്ടിവന്ന ഒരു കവയിത്രി അവരുടെ കഥ നോവല്‍ രൂപത്തില്‍ എഴുതിപ്രസദ്ധീകരിക്കുന്നതാണ് ഈ നോവലിലെ പ്രമേയം , സ്ത്രീ മനസ്സിന്റെ അഗധതലങ്ങളിലേക്കുള്ള അന്വേഷണമാണ് ഇതിലൂടെ നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത് . വൈചിത്ര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാവിഷ്കാരം വായനക്കാരില്‍ വിസ്മയവും കൗത്കവുമുണ്ടാക്കുന്നു . ഡി സി കിഴക്കേമുറി ജന്മശദാബ്ദി 2014 നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയകൃതി .
Write Your Review about മൂന്നാമിടങ്ങള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3162 times

Customers who bought this book also purchased