Image of the Book പുരുഷാരം
  • Thumbnail image of the Book പുരുഷാരം
  • back image of the book പുരുഷാരം

പുരുഷാരം

ISBN : 9789393468314
Language :Malayalam
Edition : 2021
Page(s) : 388
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Purusharam

ചെറുകഥയുടെ സാമ്പ്രദായിക രീതിശാസ്ത്രങ്ങളെ നിരാകരിക്കുന്ന സി വി ബാലകൃഷ്ണന്റെ കഥകള്‍ ജീവിത വ്യവഹാരങ്ങളിലെ നിഗൂഢതകളെ സ്വാഭാവികമാം വിധത്തില്‍ പരിശോധനയ്ക്കു വിധേയമാക്കുന്നു. നമുക്കേറെ പരിചിതമായ ജീവിതത്തിന്റെ ഉള്ളുകള്ളികളെ സംബന്ധിച്ച് സവിശേഷമായ ചില തിരിച്ചറിവുകള്‍ നല്‍കുന്ന ഇത്തരം കഥകള്‍ ചെറുകഥാ മണ്ഡലത്തിലെ സുവര്‍ണ്ണ മുദ്രകളാണ്.
Write a review on this book!.
Write Your Review about പുരുഷാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1734 times

Customers who bought this book also purchased