Book Name in English : Puthu Kalaam Puthu Kadhakal
സന്തോഷ് ഏച്ചിക്കാനം, ബി മുരളി, പ്രിയ എ എസ്, ഇ സന്തോഷ് കുമാര്‍, സിതാര എസ് ഉണ്ണി ആര്‍, എസ് ഹരീഷ്, അര്‍ഷാദ് ബത്തേരി, കെ വി അനൂപ്, സുസ്‌മേഷ് ചന്ത്രോത്ത് ഇ പി ശ്രീകുമാര്‍, ടി ബി ലാല്‍, എസ് ആര്‍ ലാല്‍, വി എച്ച് നിഷാദ്, ധന്യാരാജ്, ഷാജികുമാര്‍ പി വി. പുതിയ അനുഭവങ്ങളിലൂടെയും ആവിഷ്‌കരണത്തിലൂടെയും കഥയെഴുത്ത് എന്ന മാന്ത്രികകലയെ മലയാളത്തിന്റെ ഭാഷാഭൂപടത്തില്‍ അടയാളപ്പെടുത്തിയ പുതിയ തലമുറയിലെ ശ്രദ്ധേയരായ
പതിനാറ് യുവകഥാകൃത്തുകളുടെ അപൂര്‍വ സമാഹാരം. അവതാരിക കെ എസ് രവികുമാര്‍. Write a review on this book!. Write Your Review about പുതുകാലം പുതുകഥകള്‍ Other InformationThis book has been viewed by users 1493 times