Book Name in English : Queeristan
നിരവധി മുന്നേറ്റ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിലൂടെയാണ് ക്വിയർസ്ഥാൻ
സ്ഥാപിതമായിരിക്കുന്നത്. ആ രാഷ്ട്രത്തിലെ ബഹുമാന്യനായ ചീഫ് ഓഫ് സ്റ്റാഫ് പർമേഷ്,
വായനക്കാരെ
കണ്ണീരിലൂടെയും
പൊട്ടിച്ചിരികളിലൂടെയും പ്രേമാഭിലാഷങ്ങളിലൂടെയും ആ മായാലോകത്തേക്ക്
കൂട്ടിക്കൊണ്ടുപോവുകയാണ്. ബഹിഷ്കരിക്കപെട്ടവരുടെ, നിഷ്കാസിതരാക്കപ്പെട്ടവരുടെ ഉട്ടോപ്യയാണ് ക്വിയർസ്ഥാൻ,Write Your Review about ക്വിയർസ്ഥാൻ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times