Image of the Book രാധേയ കർണ്ണൻ
  • Thumbnail image of the Book രാധേയ കർണ്ണൻ
  • back image of the book രാധേയ കർണ്ണൻ

രാധേയ കർണ്ണൻ

ISBN : 9780000125866
Language :Malayalam
Edition : 2026
Page(s) : 357
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 380.00
Rs 361.00

Book Name in English : Radheya Karnnan

മഹാഭാരതത്തിലെ വീരനായകൻ കർണ്ണന്റെ കഥ പല നോവലുകൾക്കും വിഷയമായിട്ടുണ്ട്. എന്നാൽ ഭാവന ചോർത്തിക്കളഞ്ഞ് യുക്തിയുടെ പക്ഷത്തുനിന്ന് ഹൃദയത്തിന്റെ ഭാഷയിൽ ആഖ്യാനം ചെയ്യുന്ന കൃതിയാണിത്. രാധയുടെ പുത്രൻ കർണ്ണനെ മഹാഭാരത കഥയുടെ നിർണ്ണായക മുഹൂർത്തങ്ങളിൽ കൊണ്ടുനിർത്തി വായനക്കാർക്ക് ചിന്തിക്കാൻ വഴിയൊരുക്കുന്ന കൃതിയാണിത്. ധർമ്മാധർമ്മ വിവേചനങ്ങൾ ശരിയായ വിധത്തിൽ അപഗ്രഥിക്കുമ്പോഴും നീതിയുടെ കൊടിക്കൂറ ഉയർത്തിക്കെട്ടുന്ന ഈ നോവൽ കർണ്ണനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പുതുമ അവകാശപ്പെടുന്ന കൃതിയാണ്
Write Your Review about രാധേയ കർണ്ണൻ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times