Book Name in English : Ragatharangini
സുതീപ്കുമാർ എന്ന ഗായകന്റെ ഗുരുപൂജയാണ് രാഗതരംഗിണി. തന്റെ
ഗുരുക്കമാരിൽ പ്രാതസ്ഥാനീയനും പ്രധാനിയുമായ ദേവരാജൻ മാസ്റ്ററോടുത്തുള്ള
ഓർമകളിലൂടെ തന്റെ സംഗീതഗുരുക്കമാരെ
കൃതജ്ഞതയോടെ സ്മരിക്കുകയും അവരെ മനസ്സുകൊണ്ട് നമസ്കരിക്കുകയും ചെയ്യുകയാണ് ഈ പുസ്തകത്തിലൂടെ.Write a review on this book!. Write Your Review about രാഗതരംഗിണി Other InformationThis book has been viewed by users 627 times