Image of Book രഹസ്യനവങ്ങളില്‍ പൂത്ത ഒറ്റമരം
  • Thumbnail image of Book രഹസ്യനവങ്ങളില്‍ പൂത്ത ഒറ്റമരം
  • back image of രഹസ്യനവങ്ങളില്‍ പൂത്ത ഒറ്റമരം

രഹസ്യനവങ്ങളില്‍ പൂത്ത ഒറ്റമരം

Publisher :DC Books
ISBN : 9789354328442
Language :Malayalam
Edition : 2021
Page(s) : 116
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Rahasyavanangalil pootha ottamaram

അക്ഷരങ്ങളുടെ കരുത്തുകൊണ്ട് അനുവാചകരാൽ പ്രകീർത്തിക്കപ്പെട്ട എഴുത്തുകാരെയും അവരുടെ രചനകളെയും പഠനവിധേയമാക്കുന്ന സമാഹാരം. ഗാന്ധിജിയുടെ എന്റെ് സത്യാന്വേഷണ പരീക്ഷണങ്ങൾ, ഒ എൻ വിയുടെ കാവ്യസങ്കല്പം, ഭാഷയിൽ ലയത്വവും കാർക്കശ്യതയും സൃഷ്ടിച്ച കെ പി അപ്പന്റെ വിമർശനപാഠങ്ങൾ, സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണസങ്കല്പം, സക്കറിയയുടെ രചനകളിലെ സൂക്ഷ്മാഖ്യാനങ്ങൾ, അനുഭവങ്ങളുടെ കരുത്തുകൊണ്ട് ബുക്കർ പുരസ്‌കാരം നേടിയ ഡെഗ്ലസ്സ് സ്റ്റുവർട്ടിന്റെ് രചനാപ്രപഞ്ചം തുടങ്ങി വ്യത്യസ്ത ഭാവനാലോകങ്ങളെ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about രഹസ്യനവങ്ങളില്‍ പൂത്ത ഒറ്റമരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 394 times