Image of the Book Ramanamaharshi Paranga Kathakal
  • Thumbnail image of the Book Ramanamaharshi Paranga Kathakal
  • back image of the book Ramanamaharshi Paranga Kathakal

Ramanamaharshi Paranga Kathakal

ISBN : 9788182665804
Language :Malayalam
Edition : Dec 2015
Page(s) : 135
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 140.00
Rs 130.00

Book Name in Malayalam : രമണമഹര്‍ഷി പറഞ്ഞ കഥകള്‍

ശ്രീ രമണഭഗവാന്‍ തത്ത്വോപദേശം ചെയ്തിരുന്നത് മുഖ്യമായും മൗനത്തിലാണ്. എന്നാല്‍ ചിലപ്പോള്‍ ഘനീഭവിച്ച അമൃതാബ്ധിപോലുള്ള ആ മൗനി ചെറിയ കുട്ടികളെപ്പോലെ കഥ പറഞ്ഞും രസിക്കുമായിരുന്നു. ശ്രീഭഗവാന്‍ കഥ പറയുമ്പോള്‍ സ്വയം കഥാപാത്രങ്ങളായി താദാത്മ്യം പ്രാപിക്കുമായിരുന്നു. ചിലപ്പോള്‍ രാത്രിവേളകള്‍ മുഴുവന്‍ കഥകള്‍ പറഞ്ഞിരുന്നതായിട്ടും കുഞ്ചുസ്വാമികള്‍ പറയാറുണ്ട്. ഈ ദിവ്യഗ്രന്ഥം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ച് അനുഭവിക്കാവുന്നതാണെന്നത് ഇതിന്റെ ലാളിത്യത്തെ കാണിക്കുന്നു.
- നൊച്ചൂര്‍ വെങ്കിട്ടരാമന്‍

മഹര്‍ഷി പലപ്പോഴായി ഭക്തന്മാരുടെയും ശിഷ്യന്മാരുടെയും സഭകളില്‍ പറഞ്ഞ അമൃതനിഷ്യന്ദിയായ കഥകളാണ് രമണമഹര്‍ഷി പറഞ്ഞ കഥകള്‍. ആര്‍ഷഭാരതത്തിന്റെ അമൂല്യസംഭാവനയായ അദൈ്വതദര്‍ശനത്തെ ഇതിലും ഭംഗിയായി ഉദാഹരിക്കുന്ന കൃതികള്‍ വിരളമാണ്
Write a review on this book!.
Write Your Review about Ramanamaharshi Paranga Kathakal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1220 times

Customers who bought this book also purchased
Cover Image of Book Aadujeevitham
Rs 300.00  Rs 285.00
Cover Image of Book snehasomvadham
Rs 230.00  Rs 218.00
Cover Image of Book Verukalum Chirakukalum
Rs 120.00  Rs 112.00
Cover Image of Book Seetha Noottandukaliloode
Rs 180.00  Rs 171.00
Cover Image of Book Ullil Kinnaram Parayunnavar
Rs 150.00  Rs 142.00
Cover Image of Book Rest House
Rs 125.00  Rs 116.00
Cover Image of Book Manj
Rs 140.00  Rs 133.00
Cover Image of Book Immortals of Meluha -Malayalam Version-
Rs 399.00  Rs 379.00