Image of Book രാമേശ്വരവും മറ്റു കഥകളും
  • Thumbnail image of Book രാമേശ്വരവും മറ്റു കഥകളും
  • back image of രാമേശ്വരവും മറ്റു കഥകളും

രാമേശ്വരവും മറ്റു കഥകളും

Publisher :eye books
ISBN : 9789387828339
Language :Malayalam
Edition : 2019
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Rameswaravum Mattukathakalum

ആധുനികോത്തര മലയാളകഥയില്‍ പച്ചയായ ജീവിതത്തിന്റെ കുതിപ്പും കിതപ്പും നിശ്വാസവുമവതരിപ്പിച്ച എന്‍.പ്രഭാകരന്റെ രാമേശ്വരം ഉള്‍പ്പെടെയുള്ള പതിനേഴ് കഥകളുടെ സമാഹാരം. ബഹുമുഖ അധിനിവേശം നവലോകജീവിതത്തെ എത്രമാത്രം കലുഷിതവും സംഘര്‍ഷഭരിതവുമാക്കിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ ഈ സമാഹാരം തുറന്നുകാട്ടുന്നു. മലയാളത്തിലെ ഭാവനാസമ്പന്നനായ രാഷ്ട്രീയ കഥാകാരന്റെ ഏറ്റവും മികച്ച കഥകള്‍.
Write a review on this book!.
Write Your Review about രാമേശ്വരവും മറ്റു കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 388 times

Customers who bought this book also purchased