Image of the Book രാഷ്ട്രപതിയുടെ റഫറൻസ് ഉയർത്തുന്ന ചോദ്യോത്തരങ്ങൾ
  • Thumbnail image of the Book രാഷ്ട്രപതിയുടെ റഫറൻസ് ഉയർത്തുന്ന ചോദ്യോത്തരങ്ങൾ
  • back image of the book രാഷ്ട്രപതിയുടെ റഫറൻസ് ഉയർത്തുന്ന ചോദ്യോത്തരങ്ങൾ

രാഷ്ട്രപതിയുടെ റഫറൻസ് ഉയർത്തുന്ന ചോദ്യോത്തരങ്ങൾ

ISBN : 9788130029443
Language :Malayalam
Edition : 2026
Page(s) : 52
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 75.00
Rs 71.00

Book Name in English : Rashtrapathiyude reference uyarthunna chodyotharangal

ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ഭരണഘടനയുടെ 143-ാം അനുഛേദ മനുസരിച്ച് ഉന്നയിച്ച ചോദ്യങ്ങൾക്ക് നമ്മുടെ പരമോന്നത നീതിപീഠം നൽകിയ ഉത്തരങ്ങൾ കേരളത്തിൽ പൊതുജന ശ്രദ്ധയിൽ എത്തിക്കുന്ന തിൽ ഇവിടുത്തെ ചില രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്തിരിക്കുന്നവർ ബോധപൂർവ്വം വിമുഖത കാണിക്കുന്നു. ഇന്ത്യയെപ്പോലെ ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത് ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരുടെയും കോടതികളുടെയും അധികാരങ്ങളെയും അവയുടെ പരിമിതികളെയും വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് ഈ ഗ്രന്ഥ ത്തിലെ ഉള്ളടക്കം. പ്രസ്‌തുത വിഷയങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹി ക്കുന്നവരെ സംബന്ധിച്ച് ഈ ചെറുപുസ്‌തകം ഏറെ ഉപകാരപ്രദമാണ്.
Write Your Review about രാഷ്ട്രപതിയുടെ റഫറൻസ് ഉയർത്തുന്ന ചോദ്യോത്തരങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times