Image of the Book റസൂൽ
  • Thumbnail image of the Book റസൂൽ
  • back image of the book റസൂൽ

റസൂൽ

ISBN : 9789334349191
Language :Malayalam
Edition : 2026
Page(s) : 81
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 179.00
Rs 170.00

Book Name in English : Rasool

അറുപത്തിമൂന്ന് സംവത്സരങ്ങൾ ഒരു പേമാരി പോലെ പെയ്‌തൊഴിഞ്ഞു പോയി. സംഭവ ബഹുലമായ രാപ്പകലുകൾ. ചരിത്രം ആ ജീവിതത്തിന്റെ മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തി. അറുപതിമൂന്ന് വർഷങ്ങൾ.. അപ്പോഴേക്കും അറേബ്യ അക്ഷരവെളിച്ചം കണ്ടു തുടങ്ങിയിരുന്നു. പെണ്ണിന് സ്വദ്ധബോധവും അടിമക്ക് അവകാശ ബോധമുണ്ടായി. ജനിച്ചു വീഴുന്ന കുഞ്ഞിനും മരിച്ചു കിടക്കുന്ന മയ്യത്തിനും പരിഗണനയുണ്ടായി. നീതിയും ധർമ്മവും പുലർന്നു. ആ വെളിച്ചമേറ്റ് മരുഭൂമി പോലും നിറമുള്ളതായി. ആ നിറം കടലിടുക്കുകൾ കടന്ന് ലോകത്ത് പടർന്നു.
Write Your Review about റസൂൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times