Image of Book രാത്രിയുടെ നിറമുള്ള ജനാല
  • Thumbnail image of Book രാത്രിയുടെ നിറമുള്ള ജനാല
  • back image of രാത്രിയുടെ നിറമുള്ള ജനാല

രാത്രിയുടെ നിറമുള്ള ജനാല

Publisher :DC Books
ISBN : 9789354329807
Language :Malayalam
Edition : 2021
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : Rathriyude Niramulla Janala

’കറുപ്പിൽ നീലയും നീലയിൽ നിലാവും ചാലിച്ചു ചമയ്ക്കുന്ന നിറത്തിന് ഒരു മാസ്മരിക വശ്യതയുണ്ട്. ആ മയിൽപ്പീലിച്ചേല് ഈ കവിതകളിൽ പലതോതിൽ നിറഞ്ഞു നിൽക്കുന്നു. ഒന്നു തൊട്ടുനോക്കുമ്പോഴേക്കും ഇളകിമാറുകയോ മായു കയോ ചെയ്യുന്ന ആ നിഴലാട്ടങ്ങൾ വിശദീകരിക്കാൻ വിഷമമാണ്. സ്വയം അറിഞ്ഞ് അനുഭവിക്കാനേ കഴിയൂ.’ തലമുതിർന്ന കവി എൻ.കെ. ദേശം ആര്യാംബികയുടെ കവിതകളെക്കുറിച്ച് പറയുന്നതിങ്ങനെ. കൂട്ട്, രാത്രിയുടെ നിറമുള്ള ജനാല, മാവും കുയിലും, നീ യെന്ന ഉയരം, കണ്ടുകണ്ടങ്ങിരിക്കെ തുടങ്ങിയ ഏറ്റവും പുതിയ 51 കവിതകളാണ് ഈ സമാഹാരത്തിൽ. ഡോ. എം. ലീലാവതിയുടെ അവതാരിക.
Write a review on this book!.
Write Your Review about രാത്രിയുടെ നിറമുള്ള ജനാല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 100 times

Customers who bought this book also purchased