Book Name in English : Rishivamsham
“ഹൃദയവും മനസ്സും വാക്കുകളും യശസ്സും എല്ലാം ശിവമയമാണ്. മുഖത്തും ഹൃദയത്തിലും അങ്ങനെ ലോകത്തിലെങ്ങും നാം ശിവനെ കാണുന്നു. “എല്ലാം ശിവമയം.”
ആത്മീയതയുടെയും മാനുഷിക വികാരങ്ങളുടെയും അതിർവരമ്പുകൾ മായ്ച്ചുകൊണ്ട്, ഈ നോവൽ വായനക്കാരെ ഒരു ഉദ്വേഗഭരിതമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പ്രണയം, വിരഹം, ക്രോധം, ഭക്തി... ഇവയെല്ലാം ഒരേ ബിന്ദുവിൽ സംഗമിക്കുന്ന കഥ. ആത്മീയതയുടെ ആഴവും, പ്രണയത്തിൻ്റെ തീവ്രതയും, ഉദ്വേഗത്തിന്റെ അലകളും നിറഞ്ഞ ഈ നോവൽ നിങ്ങളെ വായനയ്ക്ക് ശേഷവും പിന്തുടരും.... Write a review on this book!. Write Your Review about ഋഷിവംശം Other InformationThis book has been viewed by users 8 times