Image of the Book ഋതുഭേദങ്ങളിലൂടെ
  • Thumbnail image of the Book ഋതുഭേദങ്ങളിലൂടെ
  • back image of the book ഋതുഭേദങ്ങളിലൂടെ

ഋതുഭേദങ്ങളിലൂടെ

Publisher :Green Books
ISBN : 9788169501910
Language :Malayalam
Edition : 2026
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Rithubedangaliloode

ചുറ്റുമുള്ള മനുഷ്യജീവിതത്തെ സൂക്ഷ്മമായി നോക്കിക്കാണുന്നതിന്റെ നേർചിത്രങ്ങളാണ് ഈ കഥകളിൽ ഉള്ളത്. തൊഴിലിന്റെ ഭാഗമായി സഞ്ചരിക്കേണ്ടി വന്ന മഹാനഗരങ്ങളിലെ അനുഭവം ലാലിന്റെ സമ്പത്താണ്.

പിന്നെ, നേരെചൊവ്വേ എഴുതാനുള്ള വൈഭവവും.
ഈ കഥകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ജീവിതവും കഥാപാത്രവും നമുക്ക് പരിചിതമായി തോന്നും. അങ്ങനെ തോന്നിപ്പിക്കുന്നതാണ് രചനയുടെ പിന്നിലെ പ്രതിഭാവിലാസം
Write Your Review about ഋതുഭേദങ്ങളിലൂടെ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times