Image of the Book റോമിങ് റോമ
  • Thumbnail image of the Book റോമിങ് റോമ
  • back image of the book റോമിങ് റോമ

റോമിങ് റോമ

Publisher :DC Books
ISBN : 9789370987043
Language :Malayalam
Edition : 2026
Page(s) : 120
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Roaming Roma

പിസ കത്തീഡ്രലിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ, ഇരുണ്ട ഓർമ്മയുടെ അറകളുമായി ജെയിംസ് ഫോർട്ട്. റൈൻനദിയുടെ കാമുകി യായ റൈൻ വാട്ടർഫാൾസ്. യൂറോപ്പിൻ്റെ പൈകൃതനഗരമായ ഫ്ലോറൻസ്. ആൽപ്‌സ് എന്ന അത്ഭുതം കാലത്തിന്റെ പ്രാർത്ഥന പോലെ റോമിൻ്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വത്തിക്കാൻ സിറ്റി... കാഴ്ചകൾ അനവധിയാണ്. ഒരുകാലത്ത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മെഡിറ്ററേനിയൻ പ്രദേശ ങ്ങൾ, യൂറോപ്പ്, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക എന്നീ സ്ഥലങ്ങളിലൂടെ റോമയുടെ യവനസൗന്ദര്യം തേടി ഒരു യാത്ര.പിസ കത്തീഡ്രലിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ, ഇരുണ്ട ഓർമ്മയുടെ അറകളുമായി ജെയിംസ് ഫോർട്ട്. റൈൻനദിയുടെ കാമുകി യായ റൈൻ വാട്ടർഫാൾസ്. യൂറോപ്പിൻ്റെ പൈകൃതനഗരമായ ഫ്ലോറൻസ്. ആൽപ്‌സ് എന്ന അത്ഭുതം കാലത്തിന്റെ പ്രാർത്ഥന പോലെ റോമിൻ്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വത്തിക്കാൻ സിറ്റി... കാഴ്ചകൾ അനവധിയാണ്. ഒരുകാലത്ത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മെഡിറ്ററേനിയൻ പ്രദേശ ങ്ങൾ, യൂറോപ്പ്, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക എന്നീ സ്ഥലങ്ങളിലൂടെ റോമയുടെ യവനസൗന്ദര്യം തേടി ഒരു യാത്ര.
Write a review on this book!.
Write Your Review about റോമിങ് റോമ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 170 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book കുന്തി
Rs 240.00  Rs 228.00