Image of the Book ഋതുഭേദങ്ങള്‍
  • Thumbnail image of the Book ഋതുഭേദങ്ങള്‍
  • back image of the book ഋതുഭേദങ്ങള്‍

ഋതുഭേദങ്ങള്‍

ISBN : 9788198586933
Language :Malayalam
Edition : 2025
Page(s) : 200
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 280.00
Rs 266.00

Book Name in English : Rruthubhedangal - Roshin Ramesh

ലക്ഷ്മിവല്ല്യമ്മ മുതൽ സേതുലക്ഷ്മി വരെയുള്ള പതിനാറു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മൂന്നാലു കഥകളെ ഒഴിച്ച്‌നിർത്തിയാൽ പ്രണയത്തിന്റെ ചിൽഡ് ബീയറും, അനുരാഗത്തിന്റെ അമ്പലപ്പറമ്പിലെ ആൽത്തറയും, പ്രേമത്തിന്റെ ബൈക്കിൽ ചാരിനിൽക്കുന്ന ഒരു കാമുകനും, ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നതുപോലെ വായനക്കാരനു തോന്നാം.

എഴുപതു വയസിനോടടുക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം പുതിയ പ്രണയത്തിന്റെ ആട്ടപ്രകാരങ്ങളൊന്നും എനിക്കു പരിചിതമല്ല; എങ്കിലും ഈ കഥകളെന്റെ മനസ്സിലും അനുരാഗത്തിന്റെ വിത്തുകളെ മുളപ്പിക്കുന്നു. അതിനാൽ ഞാനിതിലെ പ്രണയങ്ങളെ എന്റെ ജീവിതത്തിലേക്ക് വിവർത്തനം ചെയ്യുന്നു. എൻ്റെ ലോകത്തും കടമ്പുകൾ പൂക്കുന്നതും കാത്ത് ഞാനിരിക്കുന്നു.
Write Your Review about ഋതുഭേദങ്ങള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 613 times

Customers who bought this book also purchased