Book Name in English : Russian Symphony
ലോകസാഹിത്യത്തിൽ അനശ്വര പ്രകാശമായി നിലകൊള്ളുന്ന എഴുത്തുകാരനായ ആന്റൺ ചെക്കോവിന്റെ ജീവിതവും സൃഷ്ടിപ്രപഞ്ചവും പശ്ചാത്തലമാക്കി രചിക്കപ്പെട്ട നോവൽ. ജീവിതത്തിന്റെ സൂക്ഷ്മ നിമിഷങ്ങളെയും മനുഷ്യഹൃദയത്തിന്റെ ആഴങ്ങളെയും ഗഹനമായി സ്‌പർശിക്കുന്ന ഈ കൃതി, വായനക്കാരനെ ഒരു സവിശേഷതലത്തിലേക്ക് കൊണ്ടുപോകുന്നു.Write Your Review about റഷ്യൻ സിംഫണി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 15 times